Sunday, September 22, 2024
Homeസിനിമഒ കെ ഡിയർ; ടൈറ്റിൽ പോസ്റ്റർ.

ഒ കെ ഡിയർ; ടൈറ്റിൽ പോസ്റ്റർ.

സൈജു കുറുപ്പ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുബാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒ കെ ഡിയർ ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ,തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
സ്റ്റോറി ഹൗസ് പിക്ചേഴ്സിന്റെ ബാനറിൽ എലൻ എൻ, സുജിത്ത് കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു കെ എസ് നിർവ്വഹിക്കുന്നു.

കോ-പ്രൊഡ്യൂസർ- നജിഷ് മൂസ,പ്രണവ് പ്രശാന്ത്,എഡിറ്റർ- ജോൺകുട്ടി,സംഗീതം-ബിബിൻ അശോക്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലിജിൻ മാധവ്,ധനുഷ് ദിവാകർ,
അജിത് പൂവത്ത്,
പ്രൊഡക്ഷൻ കൺട്രോൾ-രാജൻ ഫിലിപ്പ്,പ്രൊഡക്ഷൻ ഡിസൈൻ-റിനേഷ് റെജി,
കോസ്റ്റ്യൂംസ്-സുജിത്ത് മട്ടന്നൂർ,മേക്കപ്പ്-ജിത്തു പയ്യന്നൂർ,പോസ്റ്റർ ഡിസൈൻ-സെൽവ,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments