Wednesday, September 30, 2026
Homeസിനിമഅജിത് സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയില്‍ ചിത്രീകരണം ആരംഭിച്ചു.

അജിത് സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയില്‍ ചിത്രീകരണം ആരംഭിച്ചു.

അന്‍സില്‍ ഫിറോസ്, വര്‍ണ രാജന്‍,രാധേ ശ്യാം,മാര്‍ഗ്ഗരീത്ത ജോസ്സി,ലിന്‍സണ്‍ ജോണ്‍സ് മഞ്ഞളി,രേവതി സുദേവ്,ബാലാജി പുഷ്പ,കെ എം ഇസ്മയില്‍,ആര്‍ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിന്റെ ചിത്രീകരണം കളമശ്ശേരിയില്‍ ആരംഭിച്ചു.

പച്ചക്കുതിര എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ എം ഇസ്മയില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും, ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

യുഫോറിയ എ എസ് ബാന്‍ഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിന്‍, റോബിന്‍ തോമസ്, ആരന്‍ ഷെല്ലി എന്നിവരാണ് ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം-ഗൗതം കൃഷ്ണ, സ്‌ക്രിപ്റ്റ് അസോസിയേറ്റ്-ശ്രുതി സുരേഷ്,ചമയം വസ്ത്രലങ്കാരം- സുധീഷ് നാരായണന്‍ അസോസിയേറ്റ് ഡയറക്ടര്‍-ബാലാജി പുഷ്പ,ഡിസൈന്‍സ്- രാജീവ് ലോബ്സ്റ്റര്‍ മീഡിയ,പോസ്റ്റ് പ്രൊഡക്ഷന്‍-മീഡിയ ലോഞ്ച് കൊച്ചി,യൂണിറ്റ്-നിയാസ് സി എ കെ, ഓണ്‍ലൈന്‍ പാര്‍ട്ണര്‍-സലിം പി ചാക്കോ,സിനിമ പ്രേക്ഷക കൂട്ടായ്മ,പി ആര്‍ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ