Sunday, September 20, 2026
Homeഅമേരിക്കതങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി - പൊതുദർശനം വെള്ളിയാഴ്ച: സംസ്കാരം ശനിയാഴ്ച

തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി – പൊതുദർശനം വെള്ളിയാഴ്ച: സംസ്കാരം ശനിയാഴ്ച

 ജീമോൻ റാന്നി

ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം , ലിയോൺ എബ്രഹാം
മരുമക്കൾ: ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം
കൊച്ചുമക്കൾ : സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന

പൊതുദർശനവും ശ്രുശൂഷയും: മാർച്ച് 29,  വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ- ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048)

സംസ്കാര ശുശ്രൂഷകൾ  മാർച്ച് 30,  ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310 N.Main St, Pearland,  Tx. 77584) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

വെള്ളി

https://youtube.com/live/vNHlb1Wm_Cs?feature=share

ശനി

https://youtube.com/live/nUASnTN1k44?feature=share

കൂടുതൽ വിവരങ്ങൾക്ക്:  സ്കറിയ ഏബ്രഹാം – 713 876 8705

 ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ