Sunday, September 20, 2026
Homeഅമേരിക്കനോർത്ത് അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24ന്

നോർത്ത് അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24ന്

-പി പി ചെറിയാൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു വെള്ളിയാഴ്ച 8.30PM EST/7:30PM സൂം ഫ്ലാറ്റ് ഫോമിൽ വെച്ച് നടക്കുന്നു .ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് . റവ ഡോ എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ.ഷെറിൻ ടോം മാത്യൂസ് (വികാരി ബാൾട്ടിമോർ മാർത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും.സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യത്ഥിച്ചു.

മീറ്റിംഗ് ID :654 554 2532
പാസ്‌കോഡ് • 77777

കൂടുതൽ വിവരംഗൾക്ക് – വൈസ്പ്രസിഡണ്ട്- റവ സാം കെ ഈശോ
സെക്രട്ടറി- ബിജി ജോബി
ട്രഷറർ- അനീഷ് വർഗീസ്
ഭദ്രാസന അസംബ്ലി അംഗം- ബിൻസി ജോൺ

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ