Tuesday, August 25, 2026
Homeസിനിമജഗതി ശ്രീകുമാറിന് ജബ്ബാർ സഞ്ജീവി പുരസ്കാരം സമ്മാനിച്ചു.

ജഗതി ശ്രീകുമാറിന് ജബ്ബാർ സഞ്ജീവി പുരസ്കാരം സമ്മാനിച്ചു.

കടയ്ക്കാവൂർ: പാണന്റെമുക്ക് ജബ്ബാർ സഞ്ജീവി പുരസ്‌കാരം ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ
സമ്മാനിച്ചു.ഡോ.എസ്. എ.ബഷീർ, നൗഷാദ് വൈദ്യർ, റഹിം പനവൂർ,
പാണന്റെമുക്ക് സലിം,
ഷീജ സാന്ദ്ര എന്നിവരും ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങളും
സംബന്ധിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ