Saturday, November 28, 2026
Homeഅമേരിക്കഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗം പി. സി. ചാക്കോ (ബേബിച്ചായൻ) അന്തരിച്ചു; സംസ്കാരം...

ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗം പി. സി. ചാക്കോ (ബേബിച്ചായൻ) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാളസ്/ അഞ്ചൽ: പി. സി. ചാക്കോ (ബേബിച്ചായൻ, 89) നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഡിസംബർ 2 ബുധനാഴ്ച രാവിലെ 11:00 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗമാണ് പരേതന്റെ മകൻ ഷിബു ചാക്കോ
മക്കൾ : ജോളി ജോൺസൺ – ജോൺസൺ കോശി (അമേരിക്ക)

ലാലുമോൾ ജോർജ് – ജോർജ് വർഗീസ് (ഓസ്‌ട്രേലിയ)

ബിന്ദു ജിജു – ജിജു എബ്രഹാം (ഡൽഹി)

ഷിബു ചാക്കോ – രേഖ ചാക്കോ (അമേരിക്ക)

സാബു ചാക്കോ – നീനു സാബു (കേരളം)

വാർത്ത : പ്രസാദ് തീയാടിക്കൽ
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ