Thursday, November 19, 2026
Homeഇന്ത്യശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനം; ലോകത്തെ ഏറ്റവും മലിന നഗരമായി ഡൽഹി.

ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനം; ലോകത്തെ ഏറ്റവും മലിന നഗരമായി ഡൽഹി.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. പാകിസ്ഥാനിലെ ലാഹോറിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി.

കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി എ.ക്യു.ഐ. നിലവിൽ 348-നും 386-നും ഇടയിലാണ്. എന്നാൽ ചില പ്രദേശങ്ങളിൽ മലിനീകരണ തോത് 400 മുതൽ 490 വരെ ഉയർന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വായു മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ