Wednesday, November 18, 2026
Homeഅമേരിക്കമെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗം ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിൽ നിര്യാതനായി,സംസ്കാരം നവംബർ...

മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗം ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിൽ നിര്യാതനായി,സംസ്കാരം നവംബർ 20-ന്

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഫോർണി, ടെക്സസ്: ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിലുള്ള വസതിയിൽ നിര്യാതനായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു.

പാസ്റ്റർ റെൻ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗമായിരുന്നു.

ഭാര്യ: ജിയ സ്കറിയ. മക്കൾ: സൈറസ് തോമസ്, ഡാരിയസ് തോമസ്. മാതാപിതാക്കൾ: തോമസ്, റേച്ചൽ.
സഹോദരങ്ങൾ: നീതു (അനുജത്തി), പ്രീതു (അനുജൻ).

സംസ്കാര ശുശ്രൂഷ നവംബർ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടെറലിലെ ഗോഗൻസ് ഫ്യൂണറൽ ഹോമിൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 നടക്കും. തുടർന്ന് ഹൈലാൻഡ് മെമ്മോറിയൽ ഗാർഡൻസിൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സംസ്കാരം നടക്കും.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ