Sunday, November 8, 2026
Homeകേരളംഅപസ്മാരം- ചികിത്സയും അറിയേണ്ട വസ്തുതകളും: നിഷ്ന്റെ 101-ാമത് സൗജന്യ ഓൺലൈൻ സെമിനാർ നവംബർ ഒൻപതിന്

അപസ്മാരം- ചികിത്സയും അറിയേണ്ട വസ്തുതകളും: നിഷ്ന്റെ 101-ാമത് സൗജന്യ ഓൺലൈൻ സെമിനാർ നവംബർ ഒൻപതിന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് (നിഷ് ഇന്റർആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) എന്ന വെബ്ബിനാറിന്റെ ഭാഗമായി ‘അപസ്മാരം- ചികിത്സയും അറിയേണ്ട വസ്തുതകളും’ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു.

നവംബർ ഒൻപതിന് രാവിലെ 10:30 മുതൽ 12:30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും, നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന വെബ്ബിനാറിനു ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഷാജി സി വി നേതൃത്വം നൽകും. രജിസ്ട്രേഷൻ ലിങ്ക് – https://forms.gle/7pG5zAQTMe3ZTsWR9, സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer, വിവരങ്ങൾക്ക്: www.nidas.nish.ac.in/, 0471 2944678/ 8848683261.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ