Wednesday, October 21, 2026
Homeകേരളംപാമ്പാടിയിൽ കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; ബസ്സിന് അടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക്...

പാമ്പാടിയിൽ കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; ബസ്സിന് അടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

പാമ്പാടി: പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് രണ്ട് യുവതികൾ മരിച്ചു.

ഇന്ന് രാവിലെ 9 മണിയോട് അടുത്തായിരുന്നു സംഭവം.

പൊൻകുന്നം ഭാഗത്തേയ്ക്ക് സഞ്ചരിച്ച മീനടം സ്വദേശിയായ ഒരു യുവതിയും പിന്നിൽ ഇരുന്ന യുവതിയുമാണ് മരിച്ചത്.

കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച ബസ് ഇവരുടെ സ്കൂട്ടറിൽ വന്നിടിക്കുകയാരിരുന്നു. രണ്ട് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു എന്നതാണ് പ്രാധമിക നിഗമനം.

മരിച്ചവരുടെ കൂടുതൽ

വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ