Saturday, October 17, 2026
Homeഇന്ത്യബിരുദമുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ട്രെയിൻ മാനേജരാകാൻ അവസരം: 2750 ഒഴിവുകളാണുള്ളത്

ബിരുദമുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ട്രെയിൻ മാനേജരാകാൻ അവസരം: 2750 ഒഴിവുകളാണുള്ളത്

ബിരുദമുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ട്രെയിൻ മാനേജാകാൻ അവസരം വന്നെത്തി. ആകെ 2750 ഒഴിവുകളാണുള്ളത്. കേരളമുൾപ്പെടുന്ന തിരുവനന്തപുരം ആർആർബിയുടെ 21ന് കീഴിൽ ഒഴിവുകളാണുള്ളത്. യോഗ്യരായവർക്ക് നവംബർ ആറുവരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 18 മുതൽ 33 വരെ ഇടയിൽ പ്രായമുള്ളവർക്ക് അവസരം. നിയമനം 29, 200 രൂപ അടിസ്ഥാന ശമ്പളമായുള്ള സ്കെയിലിൽ ആയിരിക്കും. വിവിധ അലവൻസുകളും മെഡിക്കൽ സൗകര്യങ്ങളും തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ഉണ്ട്. മാസ ശമ്പളമായി തുടക്കത്തിൽ 50,000 രൂപ വരെ പ്രതീക്ഷിക്കാം. ട്രെയിൻ മാനേജർ ട്രാഫിക് റണ്ണിങ് സ്റ്റാഫ് ആണ്. അതിനാൽ റണ്ണിങ് അലവൻസ് ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ rrb.help@csc.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കാൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇത് രണ്ടും കമ്പ്യൂട്ടറിഷ്ഠിതപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ