Friday, October 2, 2026
Homeകേരളംപയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവം; 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ: പയ്യന്നൂരിൽ മന്ത്രി ഒജെ ജനീഷിൻ്റെ വാഹനം തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയെന്ന് കേസെടുത്തത്. ഒജെ ജെനീഷിന്റെ ഔദ്യോഗിക വാഹനത്തിനു നേരെ കണ്ണൂരിലും കാസർകോട്ടും വഴിനീളെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ വ്യാപക അക്രമമാണുണ്ടായത്

തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം അഞ്ചിടത്ത് ഡിവൈഎഫ്ഐ സംഘം വാഹനം തടഞ്ഞ് ആക്രമിച്ചു. കല്ലുകൾ കൊണ്ട് ഇടിച്ചു. ആക്രമണത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചു. മന്ത്രിയുടെ വാഹനം തടഞ്ഞതിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ