Monday, September 28, 2026
Homeകേരളംലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു

ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു

സുൽത്താൻബത്തേരി: എടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പ്യാർകുന്ന് സ്വദേശി വിനീത രജീഷ് (32) നാണ് കുത്തേറ്റത്. നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമയാണ് വിനീത.

സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) നെ നൂൽപ്പുഴ പോലിസ് കസ്റ്റഡിയിൽ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. വിനീതെയ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ