Thursday, September 3, 2026
Homeകേരളംവി ഡി സതീശന്റെ കൈയ്യിൽ കേരളം ഭദ്രം’; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന...

വി ഡി സതീശന്റെ കൈയ്യിൽ കേരളം ഭദ്രം’; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന നേതാവ്, മുഖ്യമന്ത്രിയെ പുകഴ്ത്തി സി ദിവാകരൻ.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം. 100 ദിവസം കൊണ്ട് സർക്കാർ അത് തെളിയിച്ചുവെന്നും സി ദിവാദരൻ പറഞ്ഞു.

ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി തുറന്നുപറയുന്ന നേതാവാണ് വി ഡി സതീശൻ. പരിപാടിക്ക് എത്താൻ വൈകിയെങ്കിലും സതീശൻ ആയതുകൊണ്ടാണ് താൻ കാത്തിരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് സി ദിവാകരന്റെ പുകഴ്ത്തൽ.

പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശൻ. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന് അപ്പുറം അംഗീകരിക്കണമെന്നും സി ദിവാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ