Tuesday, September 1, 2026
Homeകേരളംതിരുവല്ല ഇരവിപേരൂരിലെ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല ഇരവിപേരൂരിലെ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

കോട്ടയം: തിരുവല്ല ഇരവിപേരൂരിലെ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. വൈശാഖ്, ജോജു എന്നിവരാണ് അറസ്റ്റിൽ ആയത്. ഇരുവർക്കും എതിരെ നരഹത്യവകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ജുവൽ ജോൺ ആണ് മരിച്ചത്.

മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിന് ഒടുവിൽ ജുവലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതക ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ