Friday, October 2, 2026
Homeകേരളം'ടീമാകാം പുതുയുഗസ്വപ്നങ്ങൾക്കായി': ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ്...

‘ടീമാകാം പുതുയുഗസ്വപ്നങ്ങൾക്കായി’: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് ഇന്ന് ആരംഭിച്ചു

കോഴിക്കോട്: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് ഇന്ന് തുടങ്ങും. സംസ്ഥാന പ്രവേശനോത്സവം കോഴിക്കോട് തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.

‘ടീമാകാം പുതുയുഗസ്വപ്നങ്ങൾക്കായി’ എന്ന പേരിലാണ് ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

സംസ്ഥാനത്ത് പ്ലസ് വൺ മുഖ്യ അലോട്ട്മെൻ്റിൽ 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ് ഒഴിവുണ്ട്. ഈ മാസം 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ലിമെൻ്ററി പ്രവേശനം നടക്കും. സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെൻ്റ് ക്വാട്ടകളിലെ സപ്ലിമെൻ്ററി ഘട്ടം 10ന് പൂർത്തിയാകും. പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ