Monday, September 28, 2026
Homeകേരളംനാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് ( മാര്‍ച്ച് 26)

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് ( മാര്‍ച്ച് 26)

നിയമസഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് (മാര്‍ച്ച് 26, വ്യാഴം) വൈകിട്ട് മൂന്നുവരെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 25 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായത്.

തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സര രംഗത്തുള്ളത്. ഏഴ് സ്ഥാനാര്‍ഥികള്‍.
തിരുവല്ലയില്‍ 16 ല്‍ 15 പത്രിക സ്വീകരിച്ചു. ഒരു പത്രിക തള്ളി.
ആറന്മുളയില്‍ 12 പത്രിക സൂക്ഷ്മപരിശോധന നടത്തി. ആറ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടി.
അടൂരില്‍ 10 പത്രിക ലഭിച്ചതില്‍ നാല് പേര്‍ മത്സരിക്കാന്‍ അര്‍ഹരായി.
കോന്നിയില്‍ 12 പത്രിക ലഭിച്ചു. നാല് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യരായി. റാന്നിയില്‍ 11 പത്രിക ലഭിച്ചതില്‍ ഒമ്പതെണ്ണം സ്വീകരിച്ചു. നാല് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ