Saturday, October 3, 2026
Homeകേരളംസിനിമ കരിയറും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ല, ഒന്ന് പ്രൊഫഷനും മറ്റൊന്ന് രാഷ്ട്രീയവുമാണ്’; രമേഷ് പിഷാരടിയെ കോമഡി താരമെന്ന്...

സിനിമ കരിയറും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ല, ഒന്ന് പ്രൊഫഷനും മറ്റൊന്ന് രാഷ്ട്രീയവുമാണ്’; രമേഷ് പിഷാരടിയെ കോമഡി താരമെന്ന് വിളിച്ച സംഭവത്തിൽ നടൻ സിജു വിൽസൺ.

രമേഷ് പിഷാരടിയെ കോമഡി താരമെന്ന് വിളിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ സിജു വിൽസൺ. സിനിമ കരിയറും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഒന്ന് പ്രൊഫഷനും മറ്റൊന്ന് രാഷ്ട്രീയവുമാണ്. അങ്ങനെ പറയേണ്ട ആവശ്യമില്ല.

ഏറ്റവും കൂടുതൽ കോമഡി വേഷങ്ങൾ ചെയ്തത് ജഗതിയാണ്. ജീവിതത്തിൽ അദ്ദേഹം സീരിയസാണ്. ‘പ്രേമം’ പാലത്തിലൂടെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന്റെ പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ സിജു വിൽസൺ.

കഴിഞ്ഞ അഞ്ചുവർഷം എന്തെല്ലാം നടന്നുവെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. ജനങ്ങൾക്ക് വേണ്ടി ചെയ്തതായിരിക്കും വോട്ടാവുക. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സിജു വിൽസൺ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ