Monday, April 20, 2026
Homeകേരളംമാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല യ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി, ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല യ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി, ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല യ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി, ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. നിവേദ്യം ഉച്ചയ്‌ക്ക് 2.15ന്.

“പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി ഏഴു വരെ നട അടയ്‌ക്കും. അതുകൊണ്ട് താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് 1.30ന് മുമ്പ് ക്ഷേത്രത്തിലെത്തണമെന്നു ട്രസ്റ്റ്‌ അറിയിച്ചു.
പൊങ്കാല ദിവസം, വിമാനത്തിൽ പുഷ്പ വൃഷ്ടി നടത്തുന്നതിന് വ്യാമയേന വകുപ്പിന്റെ അനുമതിയ്ക്കായി കാത്തിരിക്കുന്നു.

579 ബാലന്മാരാണ് കുത്തിയോട്ടം നേർച്ചയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് നാലിന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം 12.45ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.”

ട്രസ്റ്ര് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ,
ട്രഷറർ എ. ഗീതാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ്, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ എം.എ. അജിത്കുമാർ, മീഡിയ കമിറ്റി കൺവീനർ വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com