പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 15 ന് (1201-ാമാണ്ട് കുംഭം 3) ഞായറാഴ്ച്ച നടക്കും എന്ന് ഭാരവാഹികളായ ചെയർമാൻ ഡോ. രമേഷ് ശർമ്മ (മോക്ഷഗിരിമഠം),ജനറൽ സെക്രട്ടറി നിഷാന്ത് എസ്,വൈസ് ചെയർമാൻ പി കെ സലീം കുമാർ (ദ്വാരക),ഉത്സവ കമ്മറ്റിക്കുവേണ്ടി ജോ.സെക്രട്ടറി സത്യൻ കണ്ണൻകര, ജോ.കൺവീനർ സ്മിത ബാലാജി,ജനറൽ കൺവീനർ ശോഭൻ വാസ് എന്നിവര്‍ അറിയിച്ചു .
പുതിയ ബാലാലയ സമർപ്പണവും പ്രതിഷ്ഠയും അഷ്ടമംഗല ദേവപ്രശ്‌ന പരിഹാരക്രിയകളും തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും . ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനും തുടക്കം കുറിച്ചിട്ടുണ്ട് .
കാര്യപരിപാടികൾ
മഹാശിവരാത്രി മഹോത്സവം
ഫെബ്രുവരി 14 ശനി ( 1201 കുംഭം 2)
വെളുപ്പിന് 4.00
: പ്രഭാതഭേരി
4.30
: പള്ളി ഉണർത്തൽ, ഹരിമാമകീർത്തനം വിശേഷാൽ പൂജകൾ
രാവിലെ 8.00 മുതൽ : ഭാഗവത പാരായണം
പാരായണം ചെയ്യുന്നത് : രഞ്ജിത് കുമ്പഴ, മോഹനൻ കോന്നി
വൈകിട്ട് 5.00
: വേദമന്ത്രജപം
അവതരണം
: ആചാര്യ ശ്രീ. പി. ആർ. സുദർശനൻ നായരും സംഘവും, തട്ടയിൽ
ഫെബ്രുവരി 15 ഞായർ ( 1201 കുംഭം 3)
വെളുപ്പിന് 4.00
4.30
: പ്രഭാതഭേരി
: പള്ളി ഉണർത്തൽ, ഹരിനാമകീർത്തനം വിശേഷാൽ പൂജകൾ
കോഴി
5.45
: അഷ്ടദ്രവ്യ മഹാഗണപതി ഹോമം
6.00 മുതൽ
വൈകിട്ട് 6.00 വരെ
: അഖണ്ഡ നാമജപ യജ്ഞം
സമർപ്പണം
: അഡ്വ. അനിൽ കുമാർ എസ് (ചക്കിട്ടേത്ത് അടൂർ)
അവതരണം
: ശ്രീ രക്തകണ്ഠം ഭജനസമിതി, ഓമല്ലൂർ
ഉച്ചയ്ക്ക് 12.00
: ഉച്ചപൂജ
വൈകിട്ട്
5.00
: നടതുറക്കൽ
6.00
: സോപാന സംഗീതം
അവതരണം
: അഖിൽ അശ്വന്ത് ഹരിപ്പാട്
6.30
: ദീപാരാധന ദീപക്കാഴ്ച്ച
രാത്രി
7.00
: നൃത്തനൃത്യങ്ങൾ
സ്പന്ദ ക്രിയേഷൻ പത്തനംതിട്ട അവതരിപ്പിക്കുന്ന
ശീവലയനം
8.00
: ദൃശ്യവിസ്‌മയം
അവതരണം
: ശിവയോഗീശ്വര ആഞ്ജനേയ തിരുവാതിര നൃത്തസംഘം തെക്ക്കൊച്ചുമുറി, ഓച്ചിറ
രക്ഷാധികാരികൾ
ശ്രീ. മകംതിരുന്നാൾ കേരളവർമ്മ രാജ ശ്രീ. തൃക്കേട്ട തിരുന്നാൾ രാജരാജവർമ്മ രാജ (വലിയകോയിക്കൽ കൊട്ടാരം, പന്തളം)
ക്ഷേത്രം തി
ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് (സൂര്യകാലടി മന)
ചെയർമാൻ ഡോ. രമേഷ് ശർമ്മ (മോക്ഷഗിരിമഠം)
9447211537
അഡ്‌വൈസർ ശ്രീ. ഗജേന്ദ്ര കൃഷ്‌ണമൂർത്തി ചെന്നൈ
ക്ഷേത്രം മേൽശാന്തി
വിനോദ് പോറ്റി വാണിരേത്ത് മറം
ക്ഷേത്രം സ്ഥപതി
ശ്രീ. ബി കുമരേശൻ കന്യാകുമാരി
ജനറൽ സെക്രട്ടറി ശ്രീ. നിഷാന്ത് എസ്
9895913591
വൈസ് ചെയർമാൻ ശ്രീ. പി കെ സലീം കുമാർ (ദ്വാരക)
ഉത്സവ കമ്മറ്റിക്കുവേണ്ടി
ജോ.സെക്രട്ടറി ശ്രീ. സത്യൻ കണ്ണൻകര
7591907768
ജോ.കൺവീനർ ശ്രീമതി സ്മിത ബാലാജി
9497158876
ജനറൽ കൺവീനർ ശ്രീ. ശോഭൻ വാസ്
8590938597



