Friday, November 20, 2026
Homeകേരളംസ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി...

സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആശുപത്രികളിൽ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജികൾ പരിഗണിക്കുക. സ്വകാര്യ മെഡിക്കൽ കോളജ് അസോസിയേഷൻ ആണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വ്യവസ്ഥ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ സുപ്രീംകോടതി വിസമ്മതം അറിയിച്ചിരുന്നു. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കോടതി മറുപടിയും തേടിയിരുന്നു. ആശുപത്രികൾക്കെതിരെ സർക്കാർ തൽക്കാലം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ