Sunday, November 15, 2026
Homeഇന്ത്യതാജ്മഹലിലെ ഉറൂസ്: കാവിത്തുണി കെട്ടാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ.

താജ്മഹലിലെ ഉറൂസ്: കാവിത്തുണി കെട്ടാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ.

ആഗ്ര: ഷാജഹാന്‍ ചക്രവര്‍ത്തിയുടെ 371ാം ഉറൂസ് നടക്കുന്ന താജ്മഹലില്‍ കാവിത്തുണി കെട്ടാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ. വിശ്വാസികള്‍ 1,720 മീറ്റര്‍ നീളമുള്ള ചാദര്‍ സമര്‍പ്പിക്കുന്നതിന് പകരമായി താജ്മഹലില്‍ 21 മീറ്റര്‍ നീളമുള്ള കാവിത്തുണി കെട്ടാനാണ് ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ തേദോ മഹാലയം ആണെന്ന് ഹിന്ദുമഹാസഭ ജില്ലാ പ്രസിഡന്റ് മീര റാത്തോഡ് പതിവുപോലെ അവകാശപ്പെട്ടു.

ഇന്നുരാവിലെ മുതല്‍ മീര റാത്തോഡിലെ പോലിസ് വീട്ടുതടങ്കലില്‍ ആക്കിയിരുന്നെങ്കിലും അവരും സംഘവും താജ്മഹലിന് സമീപത്തേക്ക് എത്തി. അവസാനം ഓള്‍ഡ് മണ്ടി ചൗക്കിന് സമീപം വച്ച് അവരെ പോലിസ് തിരിച്ചയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ