വൈത്തിരി: ചുരം വഴി അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ (ഹോസ്പിറ്റൽ, റെയിൽവേ, എയർപോർട്ട് ) സമയം മുൻകൂട്ടി പ്ലാൻ ചെയ്ത് നേരത്തെ ഇറങ്ങാൻ ശ്രമിക്കുക.ചുരത്തിൽ വലിയ രീതിക്കുള്ള വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
അഞ്ചാം വളവിന് സമീപം ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് തകരാറിൽ ആയിട്ടുണ്ട്. അവിടെ വാഹനങ്ങൾ വൺവെ ആയി മാത്രമേ കടന്ന് പോവുകയുള്ളു.



