Monday, July 6, 2026
Homeകേരളംമെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി

മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് വള്ളിക്കോട് വാഴമുട്ടം ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി. വാഴമുട്ടം ഈസ്റ്റ് നാഷണൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

പ്രൊഫസർ ജി ജോൺ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചടങ്ങിൽ പത്താം ക്ലാസ് പ്ലസ് ടു യൂണിവേഴ്സിറ്റി എക്സാം മുകളിൽ വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും അഭിനന്ദിച്ചു മെറിറ്റ് അവാർഡുകൾ വിതരണം നടത്തി. എസ് വി പ്രസന്ന കുമാർ, മധുസൂദനൻ കർത്ത, സുമി ശ്രീലാൽ, വാസുദേവൻ നായർ, ബീന സോമൻ എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com