Wednesday, September 2, 2026
Homeഅമേരിക്കമാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം റീജിയണൽ കോൺഫറൻസ് മാർച്ച് 29-ന്

മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം റീജിയണൽ കോൺഫറൻസ് മാർച്ച് 29-ന്

മനു തുരുത്തിക്കാടൻ

ലോസ്ആഞ്ചലസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയൻ 12-മത് വാർഷിക റീജിയണൽ കോൺഫറൻസ് മാർച്ച് 29 വൈകുന്നേരം ആറുമണിക്ക് (പി.എസ്.റ്റി) ഇന്ത്യൻ സമയം 30-ന് ഞായർ രാവിലെ 6.30-ന്) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ‘ക്രിസ്തീയ ജീവിതവും വിശ്വാസവും’ എന്ന വിഷയത്തെ ആസ്‌പദമാക്കി മാർത്തോമ്മാ പ്രിൻ്റിംഗ് പ്രസ് ഡയറക്ടർ റവ. സിബി. ടി. മാത്യൂസ് മുഖ്യ സന്ദേശം നൽകും.

കോൺഫറൻസിൽ പങ്കെടുക്കാവുന്ന സൂം വിവരങ്ങൾ:

മീറ്റിംഗ് ഐ.ഡി : 622 014 6249. പാസ്കോഡ്: 404040. കൂടാതെ യുട്യൂബിലും തത്സമയം കാണാവുന്നതാണ്.

റീജിയണൽ പ്രസിഡൻ്റ്  റവ. ഗീവർഗീസ് കൊച്ചുമ്മൻ, സെക്രട്ടറി രാജേഷ് മാത്യു എന്നിവർ അടങ്ങുന്ന കമ്മിറ്റി പരിപാടികൾക്ക് നേത്യത്വം നൽകുന്നു.

മനു തുരുത്തിക്കാടൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ