Logo Below Image
Sunday, June 1, 2025
Logo Below Image
Homeകേരളംഅടിമാലിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു,ഒരാളുടെ നില ​ഗുരുതരം

അടിമാലിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു,ഒരാളുടെ നില ​ഗുരുതരം

ഇടുക്കി: അടിമാലി കത്തിപ്പാറയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ അനസ്, ബീന, കത്തിപ്പാറ സ്വദേശികളായ ബിജു, ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്. കൃഷി ആവശ്യത്തിന് അടിമാലിയിൽ എത്തിയതാതിരുന്നു അനസും ബീനയും. വാഹനത്തിലിരിക്കുകയായിരുന്ന ഇവർക്കാണ് ആദ്യം തേനീച്ചയുടെ ആക്രമണമേറ്റത്. ഇവരുടെ ശബ്ദം കേട്ട് രക്ഷിക്കാനോടിയെത്തിയാണ് ദിലീപും ബിജുവും.

ദിലീപിനാണ് സാരമായ പരിക്കുകളുളളത്. നാലുപേരെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാ സേനയിലെ ഒരംഗത്തിനും തേനീച്ചക്കുത്തേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ