Thursday, October 24, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' ഫ്രൈഡേ സ്‌പെഷ്യൽ ' (ഒക്ടോബർ 25/2024)

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ ഫ്രൈഡേ സ്‌പെഷ്യൽ ‘ (ഒക്ടോബർ 25/2024)

മലയാളിമനസ്സ് USA

1. ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന

‘ ചിന്താ പ്രഭാതം ‘

****************************

2. ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..

“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ആരോഗ്യ വീഥി

****************************************************

4. ക്രൈസ്തവ പൈതൃകത്തിന്റെ തായ് വേരുകൾ തേടി പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര.. ഈയാഴ്ച മലയാളി മനസ്സിൽ പ്രിയ എഴുത്തുക്കാരി ശ്രീമതി ലൗലി ബാബു തെക്കെത്തല ഒരുക്കുന്ന രാമപുരം പള്ളിയുടെ ചരിത്രം..

‘പുണ്യ ദേവാലയങ്ങളിലൂടെ’രാമപുരം പള്ളി
(സെന്റ് അഗസ്റ്റിൻ ഫെറോന ചർച്ച്)

****************************************************

5. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ബാലസാഹിത്യ വിഭവങ്ങൾ ഒത്തുചേരുന്ന ഒരു മികച്ച ബാലപംക്തി  

“നക്ഷത്രക്കൂടാരം “ (ബാലപംക്തി – 46)
അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷിനോപ്പം ഈ പംക്തിയിൽ പങ്കെടുക്കുന്നവർ:

ശ്രീ. രാജു കാഞ്ഞിരങ്ങാട്, ശ്രീമതി. കോമളം പരമേശ്വരൻ, പ്രേമചന്ദ്രൻ നവനീതം, ഫെലിക്സ് എം. കുമ്പളം

****************************************************

6. ‘ജീവശ്വാസം പോലെ ചായയെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും ഒരു പക്ഷെ ഊതി കുടിക്കുമ്പോൾ ചായ നമ്മളോട് പറയാത്ത …… കൂടുതൽ മൂന്നാറിലെ വിശേഷങ്ങളുമായി

റിറ്റ ഡൽഹി തയ്യാറാക്കി അവതരിപ്പിക്കുന്ന യാത്രാ വിവരണം
മൈസൂർ – കൂർഗ് കേരളം യാത്രാ വിശേഷങ്ങൾ – (29)
കേരളം – തമിഴ്നാട് ബോർഡർ- മൂന്നാർ

****************************************************

7. ഇന്നത്തെ പോലെ കല്യാണ നടത്തിപ്പ് മുഴുവനായി കരാർ കൊടുക്കുന്ന ഏർപ്പാടും, ഇവന്റ് മാനേജുമെന്റും ഒന്നും ഇല്ലാതിരുന്ന ഒരു കാലം. ഒരു വീട്ടിലെ കല്യാണം, ആ വീട്ടുകാരുടെയും, നാട്ടുകാരുടേയും ആഘോഷമായിരുന്ന ഒരു കാലം. റോമൻ കത്തോലിക്കരുടെ വിവാഹവും, അതിനോടനുബന്ധിച്ച് നടന്നിരുന്ന ചടങ്ങുകളും, അതിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ..

സി.ഐ. ഇയ്യപ്പൻ തൃശൂർ, തയ്യാറാക്കുന്ന ഓർമ്മക്കുറിപ്പുകൾ..
പഴയകാലത്തെ കല്യാണം

****************************************************

8. മെഡിക്കൽ രംഗത്തെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞയേയും അവളുടെ കണ്ടുപിടുത്തത്തെയും ഇല്ലാതാക്കുവാൻ വൻകിട കുത്തക മരുന്നു കമ്പനികളുടെ തലവന്മാർ ഒരു വാടക കൊലയാളിയെ അയക്കുന്നു. എന്നാൽ ആ കണ്ടുപിടിത്തത്തിന്റെ മഹത്വം മനസ്സിലാക്കിയ വാടക കൊലയാളി ശാസ്ത്രജ്ഞയുമായി ചേർന്ന് ആ കണ്ടുപിടുത്തം ലോകത്തിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിക്കുന്നു. അതോടെ അവരെ രണ്ടുപേരെയും ഇല്ലാതാക്കുവാൻ ഒരു കൊലയാളി സംഘത്തെ തന്നെ അവർ അയക്കുന്നു. ആ കൊലയാളി സംഘത്തിന് അവരെ ഇല്ലാതാക്കുവാൻ കഴിയുമോ? അതോ , ആ കണ്ടുപിടുത്തം ലോകത്തിന്റെ മുമ്പിൽ എത്തുമോ?

റെക്സ് റോയിയുടെ ആകാംക്ഷാഭരിതമായ ഒരു നോവൽ …
‘അസാധ്യം’ (അദ്ധ്യായം – 8) സ്കെച്ച് തയ്യാറാക്കുന്നു

****************************************************

9. നമ്മുടെയൊക്കെ വീടുകളിൽ ചോറിന് ഒഴിച്ചുകൂട്ടുവാൻ മിക്കവാറും ഉള്ള ഒരു ഐറ്റം ആണ് സാമ്പാർ. എന്നാൽ ഈ സാമ്പാർ നമ്മൾ പലപ്പോഴും കടയിൽ നിന്നും സാമ്പാർ പൗഡർ വാങ്ങിയാണ് തയ്യാറാക്കുന്നത്. എന്നാൽ അതിനേക്കാൾ എല്ലാം ഉപരിയായി അടിപൊളി രുചിയിലും മണത്തിലും വീട്ടിൽ തന്നെ നമുക്ക് ഈ സാമ്പാർ പൊടി തയ്യാറാക്കാൻ സാധിക്കും. അത് എങ്ങനെയാണ് വിവരിച്ചുകൊണ്ട്…

റീന നൈനാൻ വാകത്താനം തയ്യാറാക്കിയ  പാചക കുറിപ്പ്
അടിപൊളി സാമ്പാർ പൗഡർ വീട്ടിൽ ഉണ്ടാക്കാം

**************************************************** 

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments