Thursday, September 3, 2026
Homeകേരളംപ്രൊ‍‍ഡക്ഷൻകൺട്രോളർ മരിച്ചനിലയിൽ; കണ്ടെത്തിയത്കൊച്ചിയിലെസ്വകാര്യഹോട്ടലിൽ.

പ്രൊ‍‍ഡക്ഷൻകൺട്രോളർ മരിച്ചനിലയിൽ; കണ്ടെത്തിയത്കൊച്ചിയിലെസ്വകാര്യഹോട്ടലിൽ.

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹംകണ്ടെത്തിയത്. ഇന്ന് 3 മണിയോടെ ബാത്ത്റൂമിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെതാമസിക്കുകയായിരുന്നു.

സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് റൂമിൽ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽകണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണംതുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ മ്യൂസിയം പോലീസ്ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ