Saturday, September 21, 2024
Homeഅമേരിക്കവാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ പൂർവ കാല അംഗങ്ങളുടെ സംഗമം.

വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ പൂർവ കാല അംഗങ്ങളുടെ സംഗമം.

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്‌ടൺ ഡി.സി.: മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ പൂർവ കാല അംഗംങ്ങളുടെ സംഗമം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് ഉത്‌ഘാടനം ചെയ്യുന്നു.

ഇടവകയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സെപ്‌റ്റംബർ ഏഴിന് നമസ്ക്കാരത്തിനുശേഷം നടക്കുന്ന ചടങ്ങിൽ ഇടവക വികാരി ഫാ. കെ. ഓ ചാക്കോ അധ്യക്ഷൻ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഈപ്പൻ വർഗീസ്, മിനി ജോൺ എന്നിവരുമായി ബന്ധപ്പെടുക.

രാജൻ വാഴപ്പള്ളിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments