Sunday, October 4, 2026
Homeഇന്ത്യചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി;

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി;

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.മുംബൈയിൽ ഇറങ്ങുമ്പോൾ, ക്രൂ പ്രോട്ടോക്കോൾ പാലിക്കുകയും സുരക്ഷാ ഏജൻസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.

എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങി. വിമാനം ഇപ്പോൾ പരിശോധനയിലാണ്. . ഇത് വരെയുള്ള പരിശോധനയിൽ അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ സ്ഥാപിക്കുമെന്ന് ഇൻഡിഗോ പ്രതിനിധികൾ അറിയിച്ചു . മുംബൈ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ