Wednesday, November 27, 2024
Homeകേരളംവാ​ഹ​ന​ത്തി​നു ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​ർ​സി എ​ടു​ക്കാ​ൻ പോ​ലീ​സ് റി​പ്പോ​ട്ട് ആ​വ​ശ്യ​മി​ല്ല.

വാ​ഹ​ന​ത്തി​നു ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​ർ​സി എ​ടു​ക്കാ​ൻ പോ​ലീ​സ് റി​പ്പോ​ട്ട് ആ​വ​ശ്യ​മി​ല്ല.

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​നു ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​ർ​സി എ​ടു​ക്കാ​ൻ പോ​ലീ​സ് റി​പ്പോ​ട്ട് ആ​വ​ശ്യ​മി​ല്ല. വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ർ​ടി ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ച്ചാ​ൽ മ​തി. കേ​ന്ദ്ര​നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​ല​വി​ല്‍ ആ​ര്‍​സി​യു​ടെ ഡ്യൂ​പ്ലി​ക്കേ​റ്റി​നു പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നു​ള്ള ലോ​സ്റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ആ​ര്‍​സി കാ​ണാ​താ​യെ​ന്നും വീ​ണ്ടെ​ടു​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ഈ ​ന​ട​പ​ടി​ക്ര​മ​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

പ​ത്ര​പ​ര​സ്യം ന​ല്‍​കി​യ​തി​ന്‍റെ പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്കി ആ​ര്‍​സി പ​ക​ര്‍​പ്പി​നു അ​പേ​ക്ഷി​ക്കാം. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​യ​തി​നാ​ല്‍ അ​സ്സ​ല്‍ പ​ക​ര്‍​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ക​ര്‍​പ്പ് എ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മം ല​ഘൂ​ക​രി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments