Thursday, October 1, 2026
Homeകേരളംപാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു, ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ കുറയും*

പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു, ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ കുറയും*

*പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു, ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ കുറയും*

തിരുവനന്തപുരം—.പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു. ടിക്കറ്റ് നിരക്കില്‍ 40 മുതല്‍ 50 ശതമാനം വരെ കുറയും അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് വില്‍പന ആപ്പില്‍ പാസഞ്ചര്‍ ട്രെയിലുകള്‍ തിരിച്ചെത്തിയതോടെയാണ് പുതിയ മാറ്റം. നിലവില്‍ പാസഞ്ചര്‍ എക്‌സ്പ്രസുകളില്‍ 30 രൂപയാണ് കുറഞ്ഞ നിരക്ക്.

പാസഞ്ചര്‍ എന്ന് പേരുമാറ്റുന്നതോടെ ഇത് പത്ത് രൂപയായി കുറഞ്ഞു. യുടിഎസ് വഴി നിരക്ക്  ഈടാക്കി തുടങ്ങി. കോവിഡ് ലോക്ഡൗണിന് ശേഷമാണ്പാസഞ്ചര്‍, മെമു ട്രെയിനുകള്‍ എക്‌സ്പ്രസ്ട്രെയിനുകളാക്കി മാറ്റിയത്.

ഹ്രസ്വദൂരനിരക്കുകളിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ റെയില്‍വേയും നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ