Tuesday, September 1, 2026
Homeകേരളംനടൻ ജയസൂര്യക്കും മുകേഷനും എതിരെ ഗുരുതര ആരോപണവുമായി നടി രംഗത്ത്.

നടൻ ജയസൂര്യക്കും മുകേഷനും എതിരെ ഗുരുതര ആരോപണവുമായി നടി രംഗത്ത്.

നടൻ ജയസൂര്യക്കും, നടനും എംഎൽഎമാരും മുകേഷനും എതിരെ നടി രംഗത്ത്. മിനു മുനീറാണ് അരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇതുവരും ശാരീരികമായി ഉപദ്രവിച്ചു. ദേ ഇങ്ങോട്ട് നോക്കിക്കേ എന്ന സിനിമാ സെറ്റിൽ വച്ചായിരുന്നു ജയസൂര്യയുടെ ഉപദ്രവം . സഹകരിച്ചാൽ ഗുണം ഉണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. എതിർത്തതോടെ അവസരങ്ങൾ കുറഞ്ഞു. കലണ്ടർ എന്ന സിനിമ സെറ്റിൽ ഹോട്ടലിൽ വച്ചാണ് മുകേഷ് കടന്നു പിടിച്ചത്.

മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. ഉപദ്രവിച്ചവർക്ക് എതിരെ അന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും മിനു മുനീർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ