Wednesday, September 9, 2026
Homeഅമേരിക്കIPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ന്യൂയോർക്ക്: IPC ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും.

യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും.

വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.

IPC ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം – (917) 373-8118; റവ. ജേക്കബ് ജോർജ് – (917) 533-5870; റവ. ജോൺസൺ എബ്രഹാം – (914) 426-2992; ബ്രദർ ബ്ലെസൺ ജോയ് – (973) 902-7722; ബ്രദർ ജോസ് ബേബി – (516) 728-2070.

വാർത്ത : പ്രസാദ് തീയാടിക്കൽ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ