Logo Below Image
Thursday, May 29, 2025
Logo Below Image
Homeകേരളംപൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്.

പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്.

പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ വൈദ്യുത കേബിൾ കഴുത്തിൽ കുരുങ്ങി അച്ഛനും മകനും പരിക്ക്. മദൻ മോഹൻ (60) അനന്ദു (27) എന്നിവർക്കാണ് പരിക്കേറ്റത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മകനെ വീട്ടിലേക്ക് ബൈക്കിൽ കൊണ്ടുവരുന്നതിനിടെയാണ് അപകടം. കുളപ്പുള്ളി എ യു പി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ഇന്ന് പുലർച്ചെ 5.15 നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ അനന്ദുവിൻ്റെ ഇടത് കാലിൽ പൊട്ടലേറ്റു. പിതാവ് മദൻ മോഹന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ