Tuesday, September 1, 2026
Homeഅമേരിക്കവർഗീസ് ജോണിൻ്റെ (ബേബി) സംസ്കാര ശുശ്രൂഷയും പൊതു ദർശനവും ഓഗസ്റ്റ് 30,31 തീയതികളിൽ

വർഗീസ് ജോണിൻ്റെ (ബേബി) സംസ്കാര ശുശ്രൂഷയും പൊതു ദർശനവും ഓഗസ്റ്റ് 30,31 തീയതികളിൽ

-പി പി ചെറിയാൻ

ഗാർലാൻഡ് (ഡാളസ്): ഡാളസിൽ അന്തരിച്ച വർഗീസ് ജോണിൻ്റെ (ബേബി) സംസ്കാര ശുശ്രൂഷയും പൊതു ദർശനവും ഓഗസ്റ്റ് 30,31 തീയതികളിൽ ഗാർലൻഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

ഓഗസ്റ്റ് 30 വെള്ളിയാഴ്ച • 6:00 PM മുതൽ 6:45 PM വരെ സന്ധ്യാ പ്രാർത്ഥനയും ശവസംസ്കാര ശുശ്രൂഷകളും • 6:45 PM മുതൽ 9 PM വരെ പൊതു ദർശനം

ഓഗസ്റ്റ് 31 ശനിയാഴ്ച്ച • 9:00 AM സംസ്കാര ശുശ്രൂഷകൾ തുടർന്ന് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സണ്ണിവെയ്ൽ സംസ്കാരം.

സംസ്കാര ശുശ്രൂഷയുടെ തത്സമയം: provisiontv.in

വിശദാംശങ്ങൾക്ക്: ബിനുപ്പ് വർഗീസ് 469 407 9637 എന്ന നമ്പറിൽ ബന്ധപ്പെടുക.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ