Wednesday, October 9, 2024
Homeഅമേരിക്കചാണ്ടി ഉമ്മൻ എം എൽ എ യ്ക്ക് വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം

ചാണ്ടി ഉമ്മൻ എം എൽ എ യ്ക്ക് വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: അമേരിക്കൻ പ്രവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം എൽ എ യ്ക്ക് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഫിലഡൽഫിയയിൽ മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ വച്ച് (9321 Krews town road, Philadelphia) സ്വീകരണം നൽകപ്പെടുന്നു.

ഫിലഡൽഫിയയിലെ മുഴുവൻ മലയാളി സംഘടകളെയും, അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫ്രണ്ട്‌സ് ഓഫ് ഉമ്മൻ ചാണ്ടി പ്രവർത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് യശ്ശശരീരനായ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി യെ സ്നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക – ജോബി ജോർജ് 215 470 2400, ഈപ്പൻ ഡാനിയേൽ 215 262 0709, അലക്സ് തോമസ് 215 850 5268, കുര്യൻ രാജൻ 610 457 5868, വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341, ഫിലിപ്പോസ് ചെറിയാൻ 215 605 7310, അഭിലാഷ് ജോൺ 267 701 3623, ഷാലു പുന്നൂസ് 203 482 9123, സന്തോഷ് ഏബ്രഹാം 215 605 6914, സാബു സ്കറിയ 267 980 7923, ജീമോൻ ജോർജ് 267 970 4267, സുധ കർത്താ 267 575 7333, തോമസ് കിഴക്കേമുറി 215 327 7153, സുമോദ് റ്റി നെല്ലിക്കാല 267 322 8527, മില്ലി ഫിലിപ്പ് 215 620 6209

സുമോദ് തോമസ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments