Tuesday, September 1, 2026
Homeഅമേരിക്കബഹിരാകാശ സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ

ബഹിരാകാശ സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള 72 സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ. സുനിത വില്യംസ് ഉള്‍പ്പെടെ ഉള്ള ശാസ്ര്തജ്ഞര്‍ പുതുവത്സരം ആഘോഷിച്ചത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയില്‍ നിന്നാണ് .

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശ നിലയത്തിന്‍റെ സഞ്ചാര പഥം .ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണാന്‍ കഴിയും .2025 ജനുവരി ഒന്നിന് 16 തവണ പുതുവത്സരം ആസ്വദിക്കാന്‍ കഴിഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ