Saturday, March 14, 2026
Homeപാചകംകിടിലൻ ടേസ്റ്റിൽ പച്ചപ്പുളി ചമ്മന്തി ✍ ദീപ നായർ ബാംഗ്ലൂർ

കിടിലൻ ടേസ്റ്റിൽ പച്ചപ്പുളി ചമ്മന്തി ✍ ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

പച്ചപ്പുളി ഇഷ്ടമല്ലാത്തവർ ഉണ്ടോ😃

🍀പച്ചപ്പുളി ചമ്മന്തി

🌱ആവശ്യമായ സാധനങ്ങൾ

🍀പച്ചപ്പുളി- ഒരെണ്ണം വലുത്
🍀തേങ്ങ ചിരവിയത്-കാൽ കപ്പ്
🍀പച്ചമുളക്-4-5
🍀ഉപ്പ് പാകത്തിന്

🌱തയ്യാറാക്കുന്ന വിധം

🍀വൃത്തിയായി കഴുകി ഞെട്ടും നാരും കളഞ്ഞ് ചെറുതായി മുറിച്ച് ബാക്കി ചേരുവകൾ ചേർത്ത് ആവശ്യമെങ്കിൽ മാത്രം വെള്ളം തളിച്ച് മയത്തിൽ അരച്ചെടുക്കുക.

🍀ചോറിന്റേയും കഞ്ഞിയുടേയും കൂടെ കഴിക്കാൻ പറ്റുന്ന നാടൻ ചമ്മന്തി റെഡിയായി.

✍ ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com