Thursday, March 5, 2026
Homeകേരളംകെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; 48-കാരൻ അറസ്റ്റിൽ.

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; 48-കാരൻ അറസ്റ്റിൽ.

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് തലപ്പാറ ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ ഫയാസ് എന്ന മുജീബ് റഹ്മാനാണ് (48) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ കോട്ടയത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കുപോയ ബസിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ സീറ്റിന് സമീപം നിന്നിരുന്ന ഇയാൾ നഗ്നത പ്രദർശനം നടത്തുകയായിരുന്നു.

എസ്.എച്ച്.ഒ എ.എസ്. അൻസൽ, എസ്.ഐമാരായ ജയപ്രകാശ്, സിനിൽ, സി.പി.ഒമാരായ മനോജ്, പ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com