Tuesday, September 1, 2026
Homeഅമേരിക്കകരോൾ ഗാനം ✍ ശ്രീധരൻ രവീന്ദ്രൻ

കരോൾ ഗാനം ✍ ശ്രീധരൻ രവീന്ദ്രൻ

ശ്രീധരൻ രവീന്ദ്രൻ

ആനന്ദത്തോട് വാ പോയിടാം
താരതൻ പാതനോക്കി ചെന്നിടാം
ബേദലഹേമിൽ പുല്ലിൻ കൂടതിൽ
രാജാധിരാജനെകൺ പാർത്തിടാം.
(ആനന്ദത്തോടെ വാ…)

സ്തോത്രഗീതം പാടിടാം
കാഴ്ച വച്ചു വണങ്ങിടാം

യേശുവിൻ കടാക്ഷമേറ്റു
പാപമുക്തിവരുത്തിടാം.(2)

(ആനന്ദത്തോടെ വാ…)

ക്രിസ്തുമാർഗ്ഗമറിഞ്ഞിടാം
രക്ഷനേടി മടങ്ങിടാം

രക്ഷകൻ പിറന്ന വാർത്ത
പൃത്വിയിൽ പരത്തിടാം(2)

(ആനന്ദത്തോടെ വാ…)

ശ്രീധരൻ രവീന്ദ്രൻ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ