Friday, September 20, 2024
Homeകേരളംഎംഡിഎംഎയുമായി യുവാവ് പിടിയിൽ

എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോട്ടയ്ക്കൽ– 12 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കോട്ടയ്ക്കൽ പുലിക്കോട് കൊളക്കാടൻ ഷംസുദ്ദീനെ(27)യാണ് സ്‌റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ചങ്കുവെട്ടിയിൽ ബസിൽ വന്നിറങ്ങിയ യുവാവിനെ രഹസ്യവിവരം ലഭിച്ചതുപ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments