Monday, August 31, 2026
Homeകേരളംചിത്തിര ആട്ടതിരുനാള്‍ : ശബരിമല നട നാളെ തുറക്കും

ചിത്തിര ആട്ടതിരുനാള്‍ : ശബരിമല നട നാളെ തുറക്കും

ചിത്തിര ആട്ട തിരുനാളിനായി ശബരിമല നട നാളെ തുറക്കും . ചിത്തിര ആട്ട തിരുനാള്‍ 31 ന് ആണ് . തന്ത്രി കണ്ഠരര് ബ്രഹ്മദത്തിന്‍റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി എന്‍ മഹേഷ്‌ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. നാളെ പ്രത്യേക പൂജകളില്ല

ആട്ട തിരുനാള്‍ ദിവസമായ 31 ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും .തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം,5.30 മുതല്‍ ഏഴുവരെയും ഒമ്പത് മുതൽ 11വരെയും നെയ്യഭിഷേകം,7.30 ന് ഉഷ പൂജ , തുടർന്ന് ഉദയാസ്തമയപൂജ,25 കലശം, കളഭാഭിഷേകം, ഉച്ചപൂജ

വൈകിട്ട് 6.30 ന് ദീപാരാധന , 6.30 ന് പടിപൂജ ,പുഷ്പാഭിഷേകം, അത്താഴപൂജ,രാത്രി 10 ന് നട അടയ്ക്കും . മണ്ഡല മഹോത്സവത്തിനായി നവംബർ 15ന് വൈകിട്ട് 5ന് നട തുറക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ