Monday, August 31, 2026
Homeകേരളംലഹരി ഉപയോഗിച്ച് നടുറോഡിൽ യുവാവിൻ്റെ പരാക്രമം; വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

ലഹരി ഉപയോഗിച്ച് നടുറോഡിൽ യുവാവിൻ്റെ പരാക്രമം; വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

തൃശ്ശൂർ: നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാവിന്റെ പരാക്രമം. മനക്കൊടി സ്വദേശി സൂരജ് ആണ് ആക്രമണം നടത്തിയത്.
തൃശ്ശൂർ മനക്കൊടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പരാക്രമത്തിനിടയിൽ യുവാവ് വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

ആക്രമണത്തിൽ വാര്‍ഡ് മെമ്പർ രാഗേഷിനാണ് പരിക്കേറ്റത്. സൂരജ് ഏറെനേരം പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ