Saturday, October 12, 2024
Homeകേരളംവടകരയിൽ റോഡരികിൽ വയോധികന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

വടകരയിൽ റോഡരികിൽ വയോധികന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോ​ഴി​ക്കോട്: വ​ട​ക​ര​യി​ൽ റോ​ഡ​രി​കി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ന്‍റി​നോ​ട് ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് ഭി​ക്ഷ​യെ​ടു​ത്തി​രു​ന്ന വ്യ​ക്തി​യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴു​ത്തി​ൽ തു​ണി മു​റു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments