Saturday, December 6, 2025
Homeകേരളംസംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. മഞ്ഞ റേഷൻ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിറ്റുകള്‍ ലഭിക്കും.

14 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. റേഷൻ കടകളിലൂടെ കൂടുതല്‍ അരി വിതരണം നടത്തുക എന്നതാണ് ഒ ഭക്ഷ്യവകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മഞ്ഞ കാർഡുള്ള 5,92,657 പേർക് ആണ് കിറ്റ് ലഭിക്കുക. 14 ഇനം സാധനങ്ങള്‍ ആണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഹയർ സെക്കൻഡറി പ്രിൻസിപ്പല്‍ ക്ലർക്കിൻ്റെ ജോലികള്‍ കൂടി ചെയ്യണം; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, ശബരി തേയില, പായസം മിക്സ്, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, സാമ്ബാർ പൊടി, മുളക് പൊടി, നെയ്യ്, കശുവണ്ടി എന്നിവ അടക്കം ആണ് 14 ഇനങ്ങള്‍.

ഓണത്തിന് റേഷൻ കട വഴി കൂടുതല്‍ അരി വിതരണം ചെയ്യുന്നുണ്ട്. 32 ലക്ഷം വെള്ളക്കാർഡ് ഉടമകള്‍ക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും നീല കാർഡുക്കാർക്ക് 10 കിലോ അരിയും അധികമായി നല്‍കും. 5,87,691 എഎവൈ കാർഡുകള്‍ ഉള്‍പ്പടെ ആകെ 6,07,691 കിറ്റുകള്‍ നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com