Saturday, September 21, 2024
Homeകേരളംവീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ (തൃശൂർ): തൊഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലയിൽ ഹംസക്കുട്ടിയുടെ ഭാര്യ റസിയ (52) ആണ് മരിച്ചത്.

ഇന്നലെ (ഞായറാഴ്ച) രാവിലെ ഏഴരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: റസീബ്, റംസി.
മരുമകൻ: മസീർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments