മലപ്പുറം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ എഴുതി ഇറങ്ങിയ വിദ്യാർഥികൾ സ്കൂളിലെ സാമഗ്രികൾ അടിച്ചു തകർത്തു. വളപട്ടണം സി. എച്ച് മുഹമ്മദ് കോയ മെമ്മോറി യൽ ഹയർ സെക്കൻഡറി സ്കൂളി ലാണ് സംഭവം.
സ്കൂളിലെ ശുചിമു റിയിലെ ക്ലോസറ്റ്, ടൈൽസ്, ഫ ർണിച്ചർ, സ്കൂളിലെ പ്രൊജക്റ്റ ർ, ഇലക്ട്രിക് ഉപകരണങ്ങൾ തു ടങ്ങിയവയാണ് അടിച്ച് തകർ ത്ത് വൻ നാശനഷ്ടം വരുത്തിവെ ച്ചിരിക്കുന്നത്. ഈ വർഷം മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർ ഥികളാണ് സ്കൂളിൽ അതിക്രമം കാണിച്ചത്.
അതിക്രമം കാണിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിൽ വന്ന് തകർക്കപ്പെട്ട പൊതുമുതലിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ വരുന്ന എസ് എസ് എൽ സി പരീക്ഷക്ക് ഹാജരാവാനുള്ള ഹാൾടിക്കറ്റ് തടഞ്ഞ് വെക്കുമെന്ന് ക്ലാസ് ടീച്ചർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.



