Wednesday, October 16, 2024
Homeകായികംഡോറിവല്‍ ജൂനിയറിന് പിടിച്ചു നില്‍ക്കാം; ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം.

ഡോറിവല്‍ ജൂനിയറിന് പിടിച്ചു നില്‍ക്കാം; ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം.

ലോക കപ്പ് യോഗ്യത റൗണ്ടിലെ മത്സരത്തില്‍ പെറുവിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചതോടെ ബ്രസീല്‍ ക്യമ്പില്‍ ആശ്വാസം. ടീമിന്റെ മോശം പ്രകടനത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ട കോച്ച് ഡോറിവല്‍ ജൂനിയറിനായിരിക്കും തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ ഏറെ ആശ്വാസം പകരുക.

ടീമിന്റെ കേളിശൈലിയെ കുറിച്ച് ഏറെ ചോദ്യങ്ങള്‍ ഇദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നാല്‍ പെറുവിനെതിരെയുള്ള മത്സരത്തില്‍ ബാര്‍സലോന അറ്റാക്കര്‍ റഫീഞ്ഞയുടെ രണ്ട് പെനാല്‍റ്റി ഗോളുകളടക്കം നാല് ഗോളുകള്‍ കണ്ടെത്തി ക്ലീന്‍ഷീറ്റുമായാണ് മഞ്ഞപ്പട മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments