Sunday, December 14, 2025
Homeഅമേരിക്കമൊയലൻ ആന്റണി തോമസ് ടെക്സസ്സിൽ അന്തരിച്ചു

മൊയലൻ ആന്റണി തോമസ് ടെക്സസ്സിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഹ്യൂസ്റ്റൻ: ഒല്ലൂർ സ്വദേശി മൊയലൻ ശ്രീ ആന്റണി തോമസ് (95 വയസ്സ്) ഹൂസ്റ്റനിൽ നിര്യാതനായി. ശ്രീ മൊയലൻ ആന്റണി തോമസ്ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെൻറ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000 ൽ അമേരിക്കയിലെത്തി.

ഭാര്യ : ശ്രീമതി സെലിൻ സ്‌കൂൾ പ്രിന്സിപ്പലായിരുന്നു. മക്കൾ : ബിജോയ് (ഭാര്യ നിർമ്മല), മകൻ സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി (സീമ) മൈക്കൾസ് (ഭർത്താവ് കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് മൈജോ മൈക്കൾസ്). പത്ത് പേര കുട്ടികളുണ്ട് : ആശ, അഞ്ജു, ക്രിസ്റ്റഫർ, ആനി, റ്റെസ്സി, മരിയ, ലിസ, മാത്യു, റ്റോം, ജോൺ

സംസ്കാര ചടങ്ങുകളും സംസ്കാരവും ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മൈക്കിൾ ദി ആർക്കേഞ്ചൽ പള്ളിയിൽ, 100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്സൺ, TX 77566.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com